ശീർഷകംവിവരണംവെയ്റ്റ്
മൂന്നാം കക്ഷി സംയോജനങ്ങൾഫാൽക്കോ കോറിൽ നിർമ്മിച്ച കമ്മ്യൂണിറ്റി ഡ്രിവെൻ സംയോജനങ്ങൾ7

ഒരു പ്രാദേശിക യന്ത്രത്തിലോ, ക്ലൌഡിലോ, ഒരു നിയന്ത്രിക്കപ്പെട്ട Kubernetes ക്ലസ്റ്ററിലോ, അല്ലെങ്കിൽ loT, എഡ്ജ് കമ്പ്യൂട്ടിങ് എന്നിവയിൽ റൺ ചെയ്യുന്ന K3s പോലുള്ള Kubernetes ക്ലസ്റ്ററിലോ നിങ്ങൾക്ക് ഫാൽക്കോയെ വിന്യസിക്കാം. പരിശോധിക്കാനായി, നിയമങ്ങൾ സജ്ജമാക്കുകയും, minikube, kind, MicroK8s, മറ്റുള്ളവ പോലുള്ള പഠന പരിതസ്ഥിതിയിൽ ഫാൽക്കോയെ സംയോജിപ്പിച്ച് വിന്യസിക്കുകയും ചെയ്യുക. നിങ്ങൾക്ക് ഫാൽക്കോയെ CoreOs, Google Kubernetes Engine (GKE), K3s, മറ്റുള്ളവ പോലുള്ള ഉത്പാദന പരിതസ്ഥിതിയിലും വിന്യസിക്കാവുന്നതാണ്.


Last modified Apr 2, 2021: third party doc translations (b8cab96)