ശീർഷകംവെയ്റ്റ്
ഇവൻറ് ഉറവിടങ്ങൾ5

ഫാൽക്കോയ്ക്ക് വ്യത്യസ്ത ഉറവിടങ്ങളിൽ നിന്നുമുള്ള ഇവൻറുകൾ ഉപയോഗിക്കാനും, അസാധാരണ പെരുമാറ്റങ്ങൾ കണ്ടെത്താനായി ഈ ഇവൻറുകളിൽ നിയമങ്ങൾ പ്രയോഗിക്കാനും കഴിയും. നിലവിൽ, ഫാൽക്കോ ഇനി പറയുന്ന ഇവൻറ് ഉറവിടങ്ങളെ പിന്തുണക്കുന്നു: